ഒന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ആണ് ആദ്യ മത്സരം.അരൂക്കുടി ജില്ല കൌണ്‍സില്‍ ഡിവിഷനില്‍ നിന്നും ,അരൂക്കുടി ,പാനവള്ളി,പെരുമ്പളം എന്നീ മൂന്നു പഞ്ചായത്ത് ചേരുന്ന ഡിവിഷനില്‍ നിന്നും ഏറ്റവും സീനിയര്‍ നേതാവായിരുന്ന കെ സി അശ്രപാനികലുംയി മത്സരിച്ചു.മൂവായിരത്തി എഴുന്നൂറ് വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഞാന്‍ ഉജ്ജ്വല വിജയം നേടി.
No comments:
Post a Comment