സ്ഥാനാര്‍ ധിത്വം കഴിക്കനിടയയത് ഉണ്ണികൃഷ്ണന്‍ ന്‍റെ സമര്‍ത്ഥമായ ഇടപെടലും കെ പ്രസാദി ന്‍റെ സഹായവും കൊണ്ടാണ്.അതിനിടയില്‍ ഡി വൈ എഫ് ഐ മണ്ഡലം എരിയ പ്രസിടന്ടായി. ഞാന്‍ എല്‍ എല്‍ ബി എല്ലാം കഴിഞ്ഞു ചേര്‍ത്തല കോടതിയില്‍ അഡ്വ. മജീദ് സാറിന്‍റെ ജൂനിയര്‍ ആയി ജീവിതം ആരംഭിച്ചു.ഇതിനിടയില്‍ ഡോ.ഷഹനസിനെ കല്യാണം കഴിച്ചു.തുടര്‍ന്ന് പാര്‍ട്ടി ക്കുള്ളിലെ അതി ശ്രെധേയമായ വിഭാഗീയ അന്തരീക്ഷത്തില്‍ പാര്‍ട്ടി എരിയ സെക്രടറി ആയി.ആയിരത്തി തോള്ളയിരതി തൊണ്ണൂറ്റി ആറില്‍ മുന്‍ പറ്റി ഡി സി യിലും അംഗമായി.മികച്ച എരിയ സെക്രടറി എന്ന നിലയില്‍ ഏവരാലും പ്രേശംസിക്കപ്പെട്ടു.എരിയ കമ്മറ്റി ഓഫീസിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്ലൊരു ഓഫിസ് ഉണ്ടാക്കാന്‍ കഴിവ് മുഴുവനും എന്നിലെല്‍പ്പിച്ചു.ആ സമയത്ത് ഒരു നിയോഗം പോലെ സ.എം എ ബേബി പാര്‍ട്ടിയുടെ ആലപ്പുഴ ജില്ല സെക്രടറി ആയി വന്നു.അദ്ദേഹമാണ് എന്‍റെ കഴിവുകള്‍ കണ്ടെത്തിയതും മനസ്സിലാക്കിയതും.തുടര്‍ന്നു പാര്‍ട്ടി ജില്ല സെക്രടറി ആയിരുന്ന ജി സുധാകരന്‍ എന്നെ അരൂരിലെ സ്ഥാനര്ധിയക്കാന്‍ അടിയുറച്ചു നിശ്യയിച്ചു.ഒട്ടേറെ എനിക്ക് കഷ്ടം അതിലേറെ വേദനകളും അനുഭവങ്ങളും എല്ലാം ഉണ്ടായിട്ടും
No comments:
Post a Comment