Saturday, February 12, 2011

സുധാകരന്‍ സഖാവി ന്‍റെയും ബേബി സഖാവി ന്‍റെയും നിശ്ചയ ദാര്‍ത്യമാണ് എന്‍റെ സ്ഥാനര്‍ധിത്വം.സുധാകരന്‍ സഖാവും നാന്‍ ബേബി സഖാവും എന്നോട് പറഞ്ഞു ആരീഫിനെ സ്ഥാനാര്‍ഥി ആക്കിയാല്‍ ജയം ഉറപ്പ്.
           ടി വി യില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് എഴുതി ക്കാണിച്ച പിറ്റേ ദിവസം ങ്ങാനി (സാഗരിക) എന്നെ ചേര്‍ത്തലയില്‍ വന്നു കൂട്ടിക്കൊണ്ടു പോയി.വൈറ്റില പ്രൈസ് ലെസ്സ് റ്റെക്സ് ടിലെസ് ഷോപ്പില്‍ നിന്നും നാല് ഷര്‍ട്ട് എടുപ്പിച്ചു.വീണ്ടും വണ്ടി എറണാകുളത്തേക്ക് ഫോടോഗ്രഫെര്‍ ബഹുലെയ ന്‍റെ അടുത്തേക്ക് .അവിടെ കൊണ്ട് പോയി കുറെ ഫോട്ടോസ് എടുപ്പിച്ചു.സാദാ പ്രിന്‍റു മായി പച്ച ക്കുതിര പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ----------------ന്‍റെ അടുത്തേക്ക്.അവിടെ ഡിസൈന്‍ ചെയ്ത പോസ്ടറുകള്‍ എനിക്ക് ആ വകയില്‍ നാലായിരം വോട്ടെങ്കിലും അധികം ലഭിക്കനിടയാക്കി.
           പിന്നെ വാശി ഏറിയ മത്സരം.ഞാന്‍ ആദ്യമായി സ്ഥാനര്‍ധിയായി മത്സരിച്ചപ്പോള്‍ (ജില്ല കൌന്‍സിലേക്ക്)എന്‍റെ വിജയത്തിനായി പരിശ്രെമിച്ച............. ഞാന്‍ ആരാധനയോടെ മാത്രം കണ്ടിരുന്ന............ ഗൌരിയമ്മയുമായുള്ള മത്സരം ...........എന്‍റെയും ഗൗരിയമ്മയുടെയും പോസ്റ്റര്‍ കണ്ടപ്പോള്‍ വികൃതി കുട്ടികള്‍ പറഞ്ഞു മമ്മൂട്ടിയും ഫിലോമിനയും തമ്മിലാണ് മത്സരമെന്ന് .........എന്നെ ഒരു എതിരാളിയായി പോലും ഗൗരിയമ്മ ഗൌരവമായി കണ്ടില്ല.
           പക്ഷെ എനിക്കുറപ്പായിരുന്നു ഞാന്‍ വിജയിക്കുമെന്ന്.അതായിരുന്നു എന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രം.
                          അതിനു പുറമേ ജോമോന്‍,സബീഷ് ഉണ്ണി കൃഷ്ണന്‍,ജയകൃഷ്ണaന്‍,ഫൈസല്‍,സന്തോഷ്‌,ഉദയന്‍,ഐസക്ക് തുടങ്ങി എന്നെ സ്നേഹിക്കുന്ന അനേകം പ്രവര്‍ത്തകര്‍ രാവും പകലും നടത്തിയ പ്രചാരണങ്ങള്‍ എല്ലാം ഒത്തുചേര്‍ന്നു വന്‍ വിജയം നേടി.
  തുടര്‍ന്നുള്ള പ്രവര്‍ത്തനം എന്‍റെ വെബ്സൈടിലേക്ക് കടന്നാല്‍ കാണാനാകും.ആകാശത്ത് മിന്നുന്ന എല്ലാ താരങ്ങളെയും അരൂര്‍ മണ്ഡലത്തിലെ ജനതയ്ക്ക് ഞാന്‍ പരിചയപ്പെടുത്തി.ആയിരത്തി തോള്ളയിരത്തി അമ്പതിഏഴു മുതല്‍ അരൂര്‍ മണ്ഡലത്തില്‍  നടത്തിയ വികസനത്തെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ചെയ്തു.ഇനി ഒരു പതിറ്റാണ്ട് കാലത്തേക്ക് ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി ഒന്നിന് പുറമേ ഒന്നായി നടപ്പാക്കാന്‍ ഉള്ള ആത്മാര്‍തമായ സ്രെമം തുടരുന്നു.അപൂര്‍വ്വം ചില അസൂയാലുക്കള്‍ ഒഴികെ ജനതയുടെ മുഴുവന്‍ സ്നേഹ വായ്പുകള്‍ ഞാന്‍ ശെരിക്കും ആസ്വദിക്കുന്നു.എനിക്ക് സന്തോഷമുണ്ട് ഈ അരൂരിന്‍റെ അരുമയായി മാറാന്‍ കഴിയുന്നതില്‍...................... .................................................................................


Friday, February 11, 2011

സ്ഥാനാര്‍ ധിത്വം കഴിക്കനിടയയത് ഉണ്ണികൃഷ്ണന്‍ ന്‍റെ സമര്‍ത്ഥമായ ഇടപെടലും കെ പ്രസാദി ന്‍റെ സഹായവും കൊണ്ടാണ്.അതിനിടയില്‍ ഡി വൈ എഫ് ഐ മണ്ഡലം എരിയ പ്രസിടന്ടായി. ഞാന്‍ എല്‍ എല്‍ ബി എല്ലാം കഴിഞ്ഞു ചേര്‍ത്തല കോടതിയില്‍ അഡ്വ. മജീദ്‌ സാറിന്‍റെ ജൂനിയര്‍ ആയി ജീവിതം ആരംഭിച്ചു.ഇതിനിടയില്‍ ഡോ.ഷഹനസിനെ കല്യാണം കഴിച്ചു.തുടര്‍ന്ന് പാര്‍ട്ടി ക്കുള്ളിലെ അതി ശ്രെധേയമായ വിഭാഗീയ അന്തരീക്ഷത്തില്‍ പാര്‍ട്ടി എരിയ സെക്രടറി ആയി.ആയിരത്തി തോള്ളയിരതി തൊണ്ണൂറ്റി ആറില്‍ മുന്‍ പറ്റി ഡി സി യിലും അംഗമായി.മികച്ച എരിയ സെക്രടറി എന്ന നിലയില്‍ ഏവരാലും പ്രേശംസിക്കപ്പെട്ടു.എരിയ കമ്മറ്റി ഓഫീസിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്ലൊരു ഓഫിസ് ഉണ്ടാക്കാന്‍ കഴിവ് മുഴുവനും എന്നിലെല്‍പ്പിച്ചു.ആ സമയത്ത് ഒരു നിയോഗം പോലെ സ.എം എ ബേബി പാര്‍ട്ടിയുടെ ആലപ്പുഴ ജില്ല സെക്രടറി ആയി വന്നു.അദ്ദേഹമാണ് എന്‍റെ കഴിവുകള്‍ കണ്ടെത്തിയതും മനസ്സിലാക്കിയതും.തുടര്‍ന്നു പാര്‍ട്ടി ജില്ല സെക്രടറി ആയിരുന്ന ജി സുധാകരന്‍ എന്നെ അരൂരിലെ സ്ഥാനര്ധിയക്കാന്‍ അടിയുറച്ചു  നിശ്യയിച്ചു.ഒട്ടേറെ എനിക്ക് കഷ്ടം അതിലേറെ വേദനകളും അനുഭവങ്ങളും എല്ലാം ഉണ്ടായിട്ടും 

Thursday, February 10, 2011

ഒന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ആണ് ആദ്യ മത്സരം.അരൂക്കുടി ജില്ല  കൌണ്‍സില്‍  ഡിവിഷനില്‍ നിന്നും ,അരൂക്കുടി ,പാനവള്ളി,പെരുമ്പളം എന്നീ മൂന്നു പഞ്ചായത്ത് ചേരുന്ന ഡിവിഷനില്‍ നിന്നും ഏറ്റവും സീനിയര്‍ നേതാവായിരുന്ന കെ സി അശ്രപാനികലുംയി മത്സരിച്ചു.മൂവായിരത്തി എഴുന്നൂറ് വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഞാന്‍ ഉജ്ജ്വല വിജയം നേടി.
ഹോസ്ടലില്‍ ഞാനും റെഹിമും താമസിച്ചു പഠിച്ചു.മൂന്നു വര്‍ഷത്തെയും പരീക്ഷകള്‍ എല്ലാം കൂടി ഒന്നിച്ചെഴുതി കഷ്ടിച്ച് ഫസ്റ്റ് ക്ലാസ് മാര്‍ക്കില്‍ ബി എസ് സി സുവോളജി പാസ്സായി.ഷൈലജ എന്ന സഹപാടി എന്‍റെ രേകൊര്‍ഡുകള്‍ എഴുതി സഹായിച്ചു.അതിനിടയില്‍ കാമ്പസ്സില്‍ മൊട്ടിട്ട പ്രണയം മൂലം പ്രേമിച്ച പെണ്ണിനെ കല്യാണം കഴിക്കാന്‍ ഒരു ജോലി തേടി നെട്ടോട്ടമായി.വീട്ടുകാര്‍ എന്നെ രൈബാന്‍ ഹോടലിലെ ആക്കി.അവിടെ ഇരുപത്തിയേഴു ദിവസം ജോലി ചെയ്തു.അതും എനിക്ക് മടുത്തു.വീണ്ടും ഞാന്‍ രാഷ്ട്രീയത്തിലേക്ക്....പിന്നെ തുടര്‍ന്ന് എല്‍ എല്‍ ബി ക്ക് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നു.അവിടെ അഡ്മിഷന്‍ വാങ്ങി തന്നത് ജില്ല സെക്രടറി കെ കെ ചെല്ലപ്പന്‍ ആയിരുന്നു.എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രത്യേക ശുപാര്‍ശ പ്രകാരമായിരുന്നു.
മകനെ കാണാത്ത വിഷമത്തില്‍ എന്നെ അന്വേഷിച്ചു എന്‍റെ ബാപ്പ കൊല്ലത്ത് വന്നതും എല്ലാം ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
          പിന്നെ മാഗസിന്‍ പ്രസിദ്ധീകരിച്ചു.പരസ്യ തുക കല്ലെക്റ്റ് ചെയ്യുന്നതിനുള്ള പ്രയാസം....എല്ലാം പ്ര്യെത്യേകമായൊരു അനുഭവം തന്നെ ആയിരുന്നു.
                            തുടര്‍ന്ന് നൈനടീന്‍എഇടി സിക്സില്‍  ഞാന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചു.നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു.മികച്ച കലാലയ യൂണിയന്‍ പ്രവര്‍ ത്തനം ആയിരുന്നു.ഗുരു നിത്യ ചൈതന്യ യെതിയെയും ബിഷപ്‌ പൗലോസ്‌ മാര്‍ പൌലൊസിനെയും കാര്ടൂനിസ്റ്റ് യേശുദാസിനെയും എല്ലാം പങ്കെടുപ്പിച്ച ഒട്ടേറെ വ്യെത്യസ്തമായ പരുപാടികള്‍.
              അവസാനവര്‍ഷം പരീക്ഷ എഴുതുവാന്‍ പരുപാടി ഇല്ലായിരുന്നു എനിക്ക്.കാരണം രണ്ടാം വര്ഷം പരീക്ഷ എഴുതാതിരുന്നതുകൊണ്ട് ഒന്നാം വര്ഷം കിട്ടിയ എല്ലാ മാര്‍ക്കും പോയി.ഇനി മൂന്നാം വര്‍ഷതെതും കൂടി ഒരുമിച്ച്ചെഴുതനം. ദിവസം പോലും അവസാന വര്ഷം ക്ലാസ്സില്‍ കയറിയിട്ടില്ല.അപൂര്‍വ്വം  ചില പ്രാക്ടിക്കല്‍ ക്ലാസ്സുകളില്‍ മാത്രം കയറി,സുവോളജി,ബോട്ടണി,കെമിസ്ട്രി....പ്രാക്ടിക്കല്‍ ബുക്ക് ശരിയാക്കിയിട്ടില്ല.അതുകൊണ്ട്‌ അതിന്‍റെ മാര്‍ക്കും പോകും.

Wednesday, February 9, 2011

ഡിഗ്രീ ഒന്നംവര്‍ഷം സുവോളജിയുടെ റിസള്‍ട്ട് വന്നപ്പോള്‍ സുവോളജി ഡിഗ്രീ വിഭാഗത്തില്‍ കേരള യുനിവേര്സിടിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ മൂന്നാമത്തെ റാങ്ക് കാരനായിരുന്നു ഞാന്‍.സുവോളജിക്ക് എഇടി ഫൈവ് പെര്സേന്റെജ്,കെമിസ്ട്രി ക്ക് എഇടി ഫോര്‍ ,ബോട്ടനിക്ക് സെവേന്ടി സെവേനുംയിരുന്നു.പ്രിന്‍സിപല്‍ രാമചന്ദ്രന്‍ സര്‍ സുവോളജി പ്രൊഫസര്‍ കൂടിയായിര്‍ന്നു.സര്‍ എന്നെ പ്രത്യേകം വിളിച്ചു അഭിനന്ദിച്ചു.എനിക്ക് കോളേജിലെ പ്രത്യേകമായ ചടങ്ങില്‍ വെച്ച് മികച്ച പഠനത്തിനുള്ള പ്രോഫിഷിഎന്സി സേര്‍ടിഫികറ്റ് നല്‍കി.ഈ കോളേജില്‍ നിന്നും ഒരുറാങ്ക് വാങ്ങി തരണമെന്ന് സര്‍ ഉപദേശിച്ചു.അതാണ് ഞാന്‍ മാഗസിന്‍ എഡിറ്റര്‍ കളിച്ചു കളഞ്ഞു കുളിച്ചത്.അന്ന് ഞാന്‍ പഠനത്തില്‍ കാണിച്ച വാശി തുടര്‍ന്നെങ്കില്‍  എന്നേ ഞാനൊരു സര്‍കാര്‍ ഉദ്യോഗസ്ടനായേനെ.
       മാഗസിന്‍ പ്രിന്‍റ് ചെയ്യാനായി കൊല്ലത്തെ അക്ഷയ പ്രസ്സിലെ സിമെന്റു തറയില്‍.............പിന്നെ അവിടെ  നിന്നും കൊല്ലം ചവറയില്‍ ഷാന്‍ എന്നു വിളിക്കുന്ന ഷാനവാസിന്റെ വീട്ടില്‍ മാസങ്ങളോളം താമസിച്ചു.
അവിടത്തെ ഇവെനിംഗ് സ്ടുട്ടെന്റ്റ് അസോസിയേഷന്‍ എന്ന സ്വതന്ത്ര വിദ്യാഭ്യാസ സംഖടനയുടെ ബാനറില്‍ ഒരു രേസത്തിനു പ്രീഡിഗ്രീ രേപ്രേസന്റെടിവ് ആയി മത്സരിച്ചു. എങ്കിലും തോറ്റു.തോക്കുമെന്നരിഞ്ഞുകൊണ്ടുള്ള മത്സരമയതുകൊണ്ട് വലിയ സംകടമോന്നും തോന്നിയില്ല. രണ്ടാം  വര്ഷം എസ് എഫ് ഐ യുണിറ്റ് വൈസ് പ്രേസിടനടായി കോളേജ് ഇലെക്ഷനില്‍ മാഗസിന്‍ എടിടര്‍ ആയി മത്സരിച്ചു. വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ആ വര്ഷം കോളേജ് മാഗസിനില്‍ ഞാന്‍ എഴുതിയ ''ദരിദ്ര ജനത്തിന്‍റെ രക്തസാക്ഷികള്‍'' എന്ന ചെറുകഥ കോളേജില്‍ ഒരു ചര്‍ച്ചാ വിഷയമായിരുന്നു.
               കോളേജ് മാഗസിന്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചപ്പോള്‍ സെവന്‍ തൌസണ്ട് മാത്രമേ ഫണ്ടായി ഉണ്ടയിരുനുല്ലു.പക്ഷെ ഇറക്കിയ മഗസിനെക്കളും നല്ല മാഗസിന്‍ ഇറക്കാന്‍ ട്വേന്ടി ഫോര്‍ തൌസന്ദ് ഫണ്ട് വേണം.പരസ്യം പിടിക്കാന്‍ പോയി.ആദ്യമായി സ. കെ പ്രസാദുമായി പോയി ഗൌരിയമ്മയെ പരിചയപെട്ടു. എന്നെ അവര്‍ക്ക് ഇഷ്ടമായി. പക്ഷെ പരസ്യം പിടിക്കാന്‍ വീണ്ടും ചെന്നപ്പോള്‍ സുശീല ഗോപാലന്റെ അടുത്ത് പോയി പറ എന്നു പറഞ്ഞു ദേഷ്യപെട്ടു.വീണ്ടും എന്‍റെ വാടി തളര്‍ന്ന മുഖം കണ്ടപ്പോള്‍ സഹതാപം തോന്നി. എനിക്ക് അവര്‍ ഒരു കത്ത് തന്നു നവോദയ അപ്പച്ചന് കൊടുക്കാന്‍. അങ്ങനെ ഞാന്‍ ആദ്യമായി ഒരു സിനിമക്കാരനെ കണ്ടു. അദ്ദേഹം ഒരു പരസ്യം നല്‍കി സഹായിച്ചു.
                         പക്ഷെ ഇറക്കിയ മാഗസിനെക്കാള്‍ മികച്ചത് ഇറക്കാനയിരുന്നു ലക്‌ഷ്യം. ഏറെക്കുറെ അതിനോടൊപ്പം വരുന്ന ഒരു മാഗസിന്‍ ഇറക്കാനായി. പക്ഷെ അപ്പോഴേക്കും എന്‍റെ പഠിത്തം കുളമായി. വീട്ടില്‍ നിന്ന് മാസങ്ങളോളം അകനുള്ള ജീവിതം ഒരു പുതിയ അനുഭവമായിരുന്നു.

Monday, February 7, 2011

sslc ക്ക് സിക്ഷ് ഹുന്ദ്രേടില്‍ ടോതിര്റേനെ മാര്‍ക്ക്‌ വാങ്ങിച്ചാണ് പാസ്‌ ആയതു.തുടര്‍ന്ന് ആലപ്പുഴയിലേക്ക് പോയി. അവിടെ എസ   ഡി കോളേജില്‍ പ്രീടിഗ്രീക്ക് ചേര്‍ന്നു.മാനേജ്‌മന്റ്‌ സീറ്റില്‍ അട്മിക്ഷന്‍ വാങ്ങിത്തന്നത് പ്രൊഫസര്‍ താമരാക്ഷന്‍ സര്‍ ആയിരുന്നു.

       അവിടെ എന്‍റെ അടുത്ത കൂടുകാര്‍ ജലീല്‍ ലബ്ബയും വിലനും  ആരിഫും ആയിരുന്നു.പ്രീഡിഗ്രീ സെക്കന്റ്‌ ഗ്രൂപ്പിന് ചേര്‍ന്ന എനിക്ക് സ്റ്ടിയില്‍ സ്രെതിക്കാന്‍ കഴിഞ്ഞില. തീര്‍ത്തും ഒഴാപ്പയിരുന്നു.അവിടെ ഷിഫ്റ്റ്‌ സമ്പ്രദായമായിരുന്നു.അവിടത്തെ എവെനിംഗ് സ്ടൂദെന്ട

Sunday, February 6, 2011

പഠിക്കാന്‍ ഒരു അവെരാജ് വിദ്യാര്‍ഥിമാത്രമായിരുന്നു . നന്നായി പഠിക്കുന്ന എന്‍റെ കൂട്ടുകാരന്‍ ഉസ്മാന്‍ സാറിന്റെ മകന്‍ നജീബ് (ഇന്ന dr നജീബ് ആയി   അമേരിക്കയില്‍ സെറ്റില്‍ ചെയ്തിരിക്കുന്നു .അദ്യാപകര്‍ ഫുള്‍ മാര്‍ക്ക്‌ കൊടുക്കുമ്പോള്‍ , എനിക്കും വേണം അത്രയും മാര്‍ക്ക്‌ എന്ന . പോലീസ്കാരനായ അച്ഛനോടുള്ള അടുപ്പം കാരണം എനിക്കും തന്നു ഏകദേശം ഫുള്‍ മാര്‍ക്ക്‌ .
തുടര്‍ന്ന്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ എട്ടാം ക്ലാസ് വരെ ആലപ്പുഴ ലിഒ തിര്ടീന്ത് ഹൈ സ്കൂളില്‍ പഠിച്ചു അപ്പോഴും എനിക്ക് കൂട്ടുകാരനായി നജിമും , ബിജുവും , സൈജുവും ഉണ്ടായിരുന്നു . ഇവര്‍ മൂന്നുപേരും എന്നേക്കാള്‍ നന്നയി പഠിക്കുമായിരുന്നു .

അവിടെനിന്നും വാപ്പായ്ക്ക് കുത്തിയതോട് പോലീസ് സ്റ്റേഷന്‍നിലെയ്ക് സ്ഥലം മാറ്റമായി അവിടെ കുത്തിയതോട് ECEK യുണിയന്‍ ഹൈ സ്കൂളില്‍ 9 ,10  സ്കൂളുകളില്‍ പഠിച്ചു . അവിടെ KSU വിദ്യാര്‍ഥി സങ്ങടനയോടയിരുന്നു  എനിക്ക് അടുപ്പം കാരണം എന്‍റെ കൂട്ടുകാരന്‍ ജലീല്‍ KSU ക്കാരന്‍ ആയിരുന്നു അവിടെ എന്‍റെ അടുത്ത കൂട്ടുകാരനായി kg വിപിനും സജീവമായിരുന്നു      .അതില്‍ സജീവ്‌ നന്നായി പഠിക്കുമായിരുന്നു 

Friday, February 4, 2011

ഞാന്‍ ജനിച്ചത് അഗുസ്റ്റ് 23  മലയാളം ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തില്‍ ശ്രീ നാരായണഗുരു ജയന്തിടിവസമയതിനാല്‍ വീടുകര്‍ക്കും നാട്ടുകാര്‍ക്കും ഒര്തുവെയ്കാന്‍ എളുപ്പം .പക്ഷെ സ്കൂള്‍ രേഖകള്‍ പ്രകാരം 20 .05 .
൧൯൬൪ ആണ് ജനനം
ആലപ്പുഴ റിസേര്‍വ് പോലീസ് ഖുഅര്റെര്സ് എന്‍റെ കുടുംബം താമസിച്ചു വരവേ എന്‍റെ കൂട്ടുകാരന്‍ ജലീലിന്‍ ൬ വയസുള്ളപ്പോള്‍ ൫ വയസു രേഖപ്പെടുത്തി അവനെ സ്കൂളില്‍ ചേര്‍ത്തു. അപ്പോള്‍ ഞാന്‍ കരഞ്ഞു , എനിക്കും പോകണം അങ്ങനെ ൫ വയസകാത്ത എന്നെയും വയസായി എന്നുപറഞ് ആലപ്പുഴ ലജനത് യമ്മ ല്പ് സ്കൂളില്‍ ചേര്‍ത്തു .

പഠിക്കാന്‍ ഒരു aa