ഞാന്‍ ജനിച്ചത് അഗുസ്റ്റ് 23 മലയാളം ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തില്‍ ശ്രീ നാരായണഗുരു ജയന്തിടിവസമയതിനാല്‍ വീടുകര്‍ക്കും നാട്ടുകാര്‍ക്കും ഒര്തുവെയ്കാന്‍ എളുപ്പം .പക്ഷെ സ്കൂള്‍ രേഖകള്‍ പ്രകാരം 20 .05 .
൧൯൬൪ ആണ് ജനനം
ആലപ്പുഴ റിസേര്‍വ് പോലീസ് ഖുഅര്റെര്സ് എന്‍റെ കുടുംബം താമസിച്ചു വരവേ എന്‍റെ കൂട്ടുകാരന്‍ ജലീലിന്‍ ൬ വയസുള്ളപ്പോള്‍ ൫ വയസു രേഖപ്പെടുത്തി അവനെ സ്കൂളില്‍ ചേര്‍ത്തു. അപ്പോള്‍ ഞാന്‍ കരഞ്ഞു , എനിക്കും പോകണം അങ്ങനെ ൫ വയസകാത്ത എന്നെയും വയസായി എന്നുപറഞ് ആലപ്പുഴ ലജനത് യമ്മ ല്പ് സ്കൂളില്‍ ചേര്‍ത്തു .
പഠിക്കാന്‍ ഒരു aa

No comments:
Post a Comment