മകനെ കാണാത്ത വിഷമത്തില്‍ എന്നെ അന്വേഷിച്ചു എന്‍റെ ബാപ്പ കൊല്ലത്ത് വന്നതും എല്ലാം ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
പിന്നെ മാഗസിന്‍ പ്രസിദ്ധീകരിച്ചു.പരസ്യ തുക കല്ലെക്റ്റ് ചെയ്യുന്നതിനുള്ള പ്രയാസം....എല്ലാം പ്ര്യെത്യേകമായൊരു അനുഭവം തന്നെ ആയിരുന്നു.
തുടര്‍ന്ന് നൈനടീന്‍എഇടി സിക്സില്‍ ഞാന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചു.നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു.മികച്ച കലാലയ യൂണിയന്‍ പ്രവര്‍ ത്തനം ആയിരുന്നു.ഗുരു നിത്യ ചൈതന്യ യെതിയെയും ബിഷപ് പൗലോസ് മാര്‍ പൌലൊസിനെയും കാര്ടൂനിസ്റ്റ് യേശുദാസിനെയും എല്ലാം പങ്കെടുപ്പിച്ച ഒട്ടേറെ വ്യെത്യസ്തമായ പരുപാടികള്‍.
അവസാനവര്‍ഷം പരീക്ഷ എഴുതുവാന്‍ പരുപാടി ഇല്ലായിരുന്നു എനിക്ക്.കാരണം രണ്ടാം വര്ഷം പരീക്ഷ എഴുതാതിരുന്നതുകൊണ്ട് ഒന്നാം വര്ഷം കിട്ടിയ എല്ലാ മാര്‍ക്കും പോയി.ഇനി മൂന്നാം വര്‍ഷതെതും കൂടി ഒരുമിച്ച്ചെഴുതനം. ദിവസം പോലും അവസാന വര്ഷം ക്ലാസ്സില്‍ കയറിയിട്ടില്ല.അപൂര്‍വ്വം ചില പ്രാക്ടിക്കല്‍ ക്ലാസ്സുകളില്‍ മാത്രം കയറി,സുവോളജി,ബോട്ടണി,കെമിസ്ട്രി....പ്രാക്ടിക്കല്‍ ബുക്ക് ശരിയാക്കിയിട്ടില്ല.അതുകൊണ്ട് അതിന്‍റെ മാര്‍ക്കും പോകും.

No comments:
Post a Comment